"ബൽറാം v/s താരാദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ബൽ‌റാം v/s താരാദാസ് | image = | image size = | a...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വാണി വിശ്വനാഥ്
വരി 9:
| story = [[ടി. ദാമോദരൻ]],<br/ >[[എസ്.എൻ. സ്വാമി]]
| screenplay = [[ടി. ദാമോദരൻ]],<br/ >[[എസ്.എൻ. സ്വാമി]]
| starring = [[മമ്മൂട്ടി]],<br/ >[[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]],<br/ >[[ശ്രീനിവാസൻ]],<br/ >[[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]],<br/ >[[കത്രീന കൈഫ്‌]],<br/ >[[വ‍ാണിവാണി വിശ്വനാഥ്]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]],<br/ >[[ഗിരീഷ് പുത്തഞ്ചേരി]]
| music = [[ജാസി ഗിഫ്റ്റ്]]
വരി 29:
}}
 
''[[ഐ.വി. ശശി|ഐ.വി. ശശിയുടെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]], [[ശ്രീനിവാസൻ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[കത്രീന കൈഫ്‌]], [[വ‍ാണിവാണി വിശ്വനാഥ്]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[28 ഏപ്രിൽ]] [[2006]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ബൽ‌റാം v/s താരാദാസ്'''. [[അതിരാത്രം (മലയാളചലച്ചിത്രം)|അതിരാത്രം]] എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും [[ആവനാഴി (മലയാളചലച്ചിത്രം)|ആവനാഴി]], [[ഇൻസ്പെക്ടർ ബൽ‌റാം]] എന്നീ ചിത്രങ്ങളിലെ ബൽ‌റാം എന്ന കഥാപാത്രവും ഒരുമിച്ച ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷമിട്ടിരിക്കുന്നു.
[[ലിബർട്ടി റോയൻ പ്രൊഡക്ഷൻസ്|ലിബർട്ടി റോയൻ പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ബഷീർ]], [[എം.കെ. നാസർ]], [[ഐ.വി. ശശി]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം [[ലിബർട്ടി ഡിസ്ട്രിബ്യൂട്ടേഴ്സ്]] ആണ് വിതരണം ചെയ്തത്.
 
"https://ml.wikipedia.org/wiki/ബൽറാം_v/s_താരാദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്