79,277
തിരുത്തലുകൾ
}}
കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി താരവും സിനിമാതാരവുമാണ് സാജു കൊടിയൻ. കേരളത്തിലെ ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആൽബത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. തുടർന്ന് സാജു ഇരുപതോളം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
|