→ഉത്സവങ്ങൾ
No edit summary |
|||
# <u> പാഴൂർ ശിവരാത്രി </u>- (ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത് ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ),
# <u> വിശിഷ്ടരാജാക്കളുടെ ദനഹാ പെരുന്നാൾ </u>- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ് (പിറവത്തിന്റെ ദേശിയ ഉത്സവം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം ),
# <u>സായാഹ്ന അത്ത ചമയം</u> - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന
# <u>പള്ളിക്കാവ് മീനഭരണി<u> ആഘോഷം..
# <u>കളമ്പൂക്കാവില് പാന മഹോത്സവം
|