No edit summary
No edit summary
വരി 1:
==ഡൊ ദിനേശ് വെള്ളക്കാട്ട്==
മലപ്പുറം ജില്ലയിൽ വണ്ടൂരിൽ ജനനം. [[മഞ്ചേരി]] [[എൻ എസ് എസ് കാൾജിലും]], [[കോഴിക്കോടു സ്ർവകലാശാല]], [[പൂന സർവ്വകലാശാല]] എന്നിവിടങ്ങളിൽ പഠനം, ഇപ്പോൾ [[മാവേലിക്കര]] [[ ബിഷപ്മൂർ കോൾജകോൾജ്]] സംസ്കൃതാദ്ധ്യാപകൻ.
പൂർണ്ണ സസ്യാഹാരി. (ചത്തതും ചീഞ്ഞതും ആഹരിക്കില്ലെന്നതഭിമാനം). ജീവിതം തന്നെ മദിപ്പിക്കുന്നതാകയാൽ മദിരകളും ഉപയോഗിക്കാറില്ല,
പ്രകൃത്യാരാധ്കൻ. വായന, [[അക്ഷരശ്ലോകം]] എന്നിവ വിനോദ്ങ്ങൾ.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Dvellakat" എന്ന താളിൽനിന്ന് ശേഖരിച്ചത്