"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn, id, kn, ne, pt, ru, su, ta, te, th
No edit summary
വരി 1:
{{prettyurl|Ekalavya}}
[[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശിക്കപ്പെടുന്ന കഥാപാത്രം. നിഷാദരാജാവായ ഹാരധനുസ്സിന്റെ പുത്രൻ. ഗുരുഭക്തിയുടെയും ഗുരുദക്ഷിണയുടെയും പരാമർശങ്ങളിൽ കടന്നുവരുന്ന കഥാപാത്രം.
 
==കഥാപശ്ചാത്തലം==
[[കൗരവർ|കൗരവഗുരുവായ]] [[ദ്രോണർ|ദ്രോണാചാര്യരുടെ]] ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ [[ദ്രോണർ]] ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ [[അർജ്ജുനൻ|അർജ്ജുനനെ]] വെല്ലുന്ന പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ദ്രോണർ ഏകലവ്യനോട് ഗുരുദക്ഷിണയായി വലതുകൈയിലെ പെരുവിരൽ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ഏകലവ്യൻ പെരുവിരൽ മുറിച്ചു നല്കി. പെരുവിരൽ മുറിച്ചുമാറ്റപ്പെട്ട ഏകലവ്യന് അസ്ത്രാഭ്യാസത്തിലും മറ്റുമുണ്ടായിരുന്ന പ്രാവീണ്യം നഷ്ടപ്പെട്ടു.
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്