"ഓരില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) </gallery>
വരി 21:
[[ചിത്രം:Desmodium gangeticum Blanco2.377.png|thumb|250px|right|ഓരില (''Desmodium gangeticum'')]]
 
[[ആയുർ‌വേദം|ആയുർ‌വേദത്തിൽ]] ഔഷ്ധമായിഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് '''ഓരില'''. '''പ്രഥക് പർണ്ണി''' എന്ന് [[സംസ്കൃതം|സംസ്കൃതത്തിൽ]] അറിയപ്പെടുന്ന ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം<ref name="ref1">ഡോ.കെ.ആർ. രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന് പുസ്തകത്തിൽ നിന്നും. താൾ 45,45. H&C Publishers, Thrissure.</ref>. ആംഗലേയ നാമം Desmodium എന്നാണ്‌. ഓരിലക്ക് ബലമുള്ളത് എന്നർത്ഥത്തിൽ '''സ്ഥിര''' എന്നും പൂക്കൾ ഉണ്ടാകുന്ന തണ്ട് കുറുക്കന്റെ വാലിനോട് സാമ്യമുള്ളതിനാൽ '''ക്രോഷ്ട്രുപുഛിക''' എന്നും വേരുകൾ ആഴത്തിൽ പോകുന്നതിനാൽ '''ധവനി''' എന്നും വരകളും പാടുകളും ഇലകളിൽ ഉള്ളതുകൊണ്ട് '''ചിത്രപർണ്ണീ''' എന്നുതുടങ്ങി ഈ ചെടിക്ക് നാല്പതോളം പര്യായങ്ങൾ '''ഭാവപ്രകാശ'''ത്തിൽ പറയുന്നുണ്ട്. [[വേര്|വേരാണ്‌]] പ്രധാന ഔഷധഗുണമുള്ള ഭാഗം<ref name="ref1"/>.
 
== ഔഷധഗുണങ്ങൾ ==
വരി 38:
<gallery>
ചിത്രം:Orila22.jpg
<gallery/gallery>
 
{{plantstub}}
"https://ml.wikipedia.org/wiki/ഓരില" എന്ന താളിൽനിന്ന് ശേഖരിച്ചത്