"ആണവ ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[Image:Fission chain reaction.svg|300px|thumb| അണുവിഘടന ചെയിന്‍ റിയാക്ഷന്റെ മാതൃക.<br> 1. യുറേനിയം 235 അണു ഒരു ന്യൂട്രോണിനെ ആഗിരണം ചെയ്ത് വിഘടനത്തിന് വിധേയമായി രണ്ട് അണുക്കളായി മാറുന്നു. ഇതോടോപ്പം മൂനു പുതിയ ന്യൂട്രോണുകളേയും ബന്ധനോര്‍ജ്ജവും ഉല്‍സര്‍ജ്ജിക്കുന്നു.
<br>2. ഇതിലെ ഒരു ന്യൂട്രോണ്‍ ഒരു യുറേനിയം 238 അണുവില്‍ പതിക്കുകയും അത് അതിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു; എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. മറ്റൊരു ന്യൂട്രോണ്‍ അണുക്കളിലൊന്നും പതിക്കാതെ രക്ഷപ്പെട്ടു പോകുന്നു; ഇതും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ഹേതുവാകുന്നില്ല. എന്നാല്‍ മൂന്നാമതൊരു ന്യൂട്രോണ്‍ മറ്റൊരു യുറേനിയം 235 അണുവില്‍ പതിക്കുകയും അതിനെ വിഘടിപ്പിച്ച് ഊര്‍ജ്ജത്തോടൊപ്പം രണ്ടു ന്യൂട്രോണുകളെ സ്വതന്ത്രമാക്കുന്നു.
<br>3. സ്വതന്ത്രമാക്കപ്പെട്ട രണ്ടു ന്യൂട്രോണുകളും രണ്ടു യുറേനിയം അണുക്കളുമായി കൂട്ടിയിടിച്ച് അവയെ വിഘടിപ്പിച്ച് രണ്ടോ മൂന്നോ ന്യൂട്രോണുകളെ വീതം സ്വതന്ത്രമാക്കുന്നു. ഇങ്ങനെ ഈ ന്യൂട്രോണുകള്‍ ചെയിന്‍ റിയാക്ഷനെ നിലനിര്‍ത്തുന്നു.]]
ഒരു [[അണുവിഘടനം]] മറ്റൊരു [[അണു|അണുവിന്റെ]] വിഘടനത്തിന് കാരണമാകുന്ന രീതിയില്‍ ഈ വിഘടനപ്രവര്‍ത്തനങ്ങള്‍ ഒരു ശ്രേണിയായി തുടരുന്നതിനെയാണ് ആണവ ചെയിന്‍ റിയാക്ഷന് എന്നു പറയുന്നത്.
|