"ആണവ ചെയിൻ റിയാക്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഒരു അണുവിഘടനം മറ്റൊരു അണുവിന്റെ വിഘടനത്തിന് കാരണമാകുന്ന രീത...
 
No edit summary
വരി 1:
ഒരു [[അണുവിഘടനം]] മറ്റൊരു അണുവിന്റെ വിഘടനത്തിന് കാരണമാകുന്ന രീതിയില്‍ ഈ വിഘടനപ്രവര്‍ത്തനങ്ങള്‍ ഒരു ശ്രേണിയായി തുടരുന്നതിനെയാണ് ചെയിന്‍ റിയാക്ഷന്‍ എന്നു പറയുന്നത്.
 
അണുവിഘടനം നടക്കുമ്പോള്‍ [[അണുകേന്ദ്രം]] [[ന്യൂട്രോണ്‍|ന്യൂട്രോണുകളെ]] ഉത്സര്‍ജ്ജിച്ചുകൊണ്ടാണ് രണ്ടായി പിളരുന്നത്. ഈ ന്യൂട്രോണുകള്‍ മറ്റു അണുകേന്ദ്രങ്ങളില്‍ പതിക്കാനിടവരുകയും അങ്ങനെ അവക്ക് വിഘടനം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതല്‍ ന്യൂട്രോണുകള്‍ ഉത്സര്‍ജ്ജിക്കപ്പെടുന്നു. ഈ ന്യൂട്രോണുകള്‍ വീണ്ടും അണുകേന്ദ്രങ്ങളെ പിളരുകയും ഈ പ്രവര്‍ത്തനം ഒരു ചങ്ങലയായി തുടരുകയും ചെയ്യുന്നു.
==ക്രിട്ടിക്കല്‍ മാസ്സ്==
 
ക്രിട്ടിക്കല്‍ മാസ്സ് എന്നു പറയുന്ന ഒരു നിശ്ചിത പിണ്ഡം [[പ്ലൂട്ടോണിയം|പ്ലൂട്ടോണിയമോ]] [[യുറേനിയം|യുറേനിയമോ]] ഉണ്ടായിരുന്നാല്‍ മാത്രമേ ചെയിന്‍ പ്രവര്‍ത്തനം ഇങ്ങനെറിയാക്ഷന്‍ തുടരുകയുള്ളൂനടക്കുകയുള്ളൂ. ചെയിന്‍ റിയാക്ഷന്‍ നിലനില്‍ക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ദ്രവ്യത്തെയാണ് ഇതുക്രിട്ടിക്കല്‍ മാസ്സ് എന്നതു കൊണ്ടുദ്ധേശിക്കുന്നത്.
 
യുറേനിയത്തിന്റെ പിണ്ഡം ഈ നിശ്ചിത പിണ്ഡത്തില്‍ കുറവാണെങ്കില്‍ വിഘടനം തുടങ്ങുമ്പോഴുണ്ടാകുന്ന ന്യൂട്രോണുകള്‍ അതില്‍ നിന്നു രക്ഷപ്പെടുകയും ചെയിന്‍ റിയാക്ഷന്‍ നിലക്കുകയും ചെയ്യുന്നു.
==കൂടുതല്‍ അറിവിന്‌==
*[[അണുകേന്ദ്രഭൗതികം]]
*[[അണുവിഘടനം]]
{{അപൂര്‍ണ്ണം}}
[[Category:അണുകേന്ദ്രഭൗതികം]]
[[en:Chain reaction]]
"https://ml.wikipedia.org/wiki/ആണവ_ചെയിൻ_റിയാക്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്