"നാഴിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇന്ത്യയില്‍ എന്നു മാറ്റി.. കേരളത്തില്‍ മാത്രം എന്നാക്കുന്നു
വരി 1:
ഇന്ത്യയില്‍[[കേരളം|കേരളത്തില്‍]] [[സമയം|സമയത്തിന്റേയും]] [[ദൂരം|ദൂരത്തിന്റേയും]] മാത്രയായി ഉപയോഗിച്ചിരുന്ന [[ഏകകം|ഏകകമാണ്‌]] നാഴിക. ഒരു [[ദിവസം|ദിവസത്തെ]] 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതില്‍ നിന്നും രണ്ടര നാഴികയാണ്‌ ഒരു [[മണിക്കൂര്‍]] എന്നു മനസിലാക്കാം.
 
നാഴികയെ വീണ്ടും 60 [[വിനാഴിക|വിനാഴികകളായി]] തിരിച്ചിരിക്കുന്നു. <ref>http://www.astro-vision.com/java/n2h.html</ref>
"https://ml.wikipedia.org/wiki/നാഴിക" എന്ന താളിൽനിന്ന് ശേഖരിച്ചത്