"ശുദ്ധീകരണസ്ഥലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[Image:Pur 18.jpg|thumb|210px|Illustration for [[Dante Alighieri|Dante's]] ''[[The Divine Comedy|Purgatorio]]'' (18), by [[Gustave Doré]], ശുദ്ധീകരണസ്ഥലത്തിന്റെ ഒരു ഭാവനാചിത്രം]]
[[റോമന്‍ കത്തോലിക്കാ സഭ|കത്തോലിക്കാ വിശ്വാസപ്രകാരം]] തിരഞ്ഞെടുക്കപ്പെട്ടവരുടെ“തിരഞ്ഞെടുക്കപ്പെട്ടവരുടെ അവസാന ശുദ്ധീകരണംശുദ്ധീകരണം” നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. “ദൈവത്തിന്റെ കൃപയിലും സൗഹൃദത്തിലും ജീവിച്ച് മരിക്കുന്നവര്‍ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം, അവര്‍ക്ക് അത്യന്തിക മോക്ഷം ഉറപ്പാണെങ്കിലും, മരണശേഷം [[സ്വര്‍ഗം|സ്വര്‍ഗത്തിന്റെ]] ആനന്ദത്തിന് അനുയോജ്യമായ വിശുദ്ധി കൈവരിക്കുന്നതിന് അവര്‍ ശുദ്ധീകരണത്തിലൂടെ കടന്നുപോകുന്നു.”<ref>Catechism of the Catholic Church,[http://www.vatican.va/archive/catechism/p123a12.htm#III 1030-1031] (section entitled, "The Final Purification, or Purgatory)</ref>
 
എല്ലാ ആദ്യകാല [[ക്രിസ്തുമതം|ക്രിസ്തീയ]] സഭകളും മരിച്ചവര്‍ക്കുവേണ്ടി, അവര്‍ സമീപസ്ഥരാണെന്ന വിശ്വാസത്തില്‍, പ്രാര്‍ത്ഥിച്ചുപോന്നു.<ref>''[http://www.stsahmes.org/ftpastor/ftpArchives/01072007.html Why do we pray for the deceased?]'' ([[Armenian Apostolic Church]]); ''[http://www.stmaryofegypt.net/honor.shtml Honoring the Ancestors]'' ([[Coptic Orthodox Church of Alexandria]]); ''[http://www.pravoslavieto.com/docs/eng/Orthodox_Catechism_of_Philaret.htm#gen0 Catechism of St. Philaret of Moscow,]'' 376] ([[Eastern Orthodox Church]]); ''[http://www.newadvent.org/cathen/14413a.htm East Syrian Rite]'' ([[Assyrian Church of the East]]); ''[http://www.vatican.va/archive/catechism/p123a12.htm#III Catechism of the Catholic Church, 1032]'' ([[Roman Catholic Church]]).</ref>
 
==ആധാരസൂചിക==
"https://ml.wikipedia.org/wiki/ശുദ്ധീകരണസ്ഥലം" എന്ന താളിൽനിന്ന് ശേഖരിച്ചത്