"എൻ.കെ. ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|N.K. Desam}}മലയാളത്തിലെ ഒരു കവിയാണ് '''എൻ.കെ. ദേശം''', ഇദ്ദേഹത്തിന്റെ ശരിയായ പേർ എൻ. കുട്ടികൃഷ്ണപിള്ള എന്നാണ്. 1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം.
കൃതികൾ: അന്തിമലരി,അമ്പത്തൊന്നക്ഷരാളി,മുദ്ര,അപ്പുപ്പന്താടീ,മുദ്ര. 2009ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.<ref>http://www.keralasahityaakademi.org/pdf/ksaaward2009.pdf</ref>
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/എൻ.കെ._ദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്