"സമാവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[ഷോഡശക്രിയകൾ|ഷോഡശക്രിയകളിൽപ്പെടുന്ന]] പതിനാലാമത്തെ ക്രിയ ആണ് സമാവർത്തനം. [[ഉപനയനം]] കഴിഞ്ഞ ആൺകുട്ടിയുടെ ചില പഠനങ്ങളും ഇതിനുമുൻപ് നടത്തേണം. പഠിച്ചതൊക്കെ ആവർത്തിക്കുക എന്ന് ഇതിനർത്ഥമുണ്ട്. സമാവർത്തനത്തിനു ശേഷമാണ് വേദങ്ങളും മറ്റും പഠിക്കുക. സാഥാരണഗതിക്ക് മൂന്ന് കൊല്ലമാണ് [[ഉപനയനം|ഉപനയനത്തിന്റേയും]] സമാവർത്തനത്തിന്റെയും ഇടയിൽ വരുക. [[ബ്രഹ്മചര്യവ്രതബ്രഹ്മചര്യവ്രതം‌|ബ്രഹ്മചര്യവ്രതമനുഷ്ഠിച്ച്]]മനുഷ്ഠിച്ച് വേദ്പഠനംവേദപഠനം പൂർത്തീകരിച്ച് ജീവിതത്തിൻടെജീവിതത്തിന്റെ രണ്ടാം ഘട്ട്ത്തിലേക്ക്ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതപ്രവേശിക്കുന്നത്ചടങ്ങിലൂടെയാൺചടങ്ങിലൂടെയാണ്. ബ്രഹ്മചര്യക്കാലത്ത് നിഷിദ്ധമായ സുഖഭോഗങ്ങളെല്ലാം (ഭക്ഷണത്തിലും, ശയനത്തിലും എല്ലാം നിഷ്ഠകളുണ്ട്). ചടങ്ങിനാൽ ഇവിടെ അനുഭവിക്കുന്നു. പ്രാദേശിക ഭേദ്മനുസരിച്ചുംഭേദമനുസരിച്ചും ബ്രഹ്മണരിലെ നമ്പൂതിരി, അയ്യർ, എമ്പ്രാന്തിരി, പോലുള്ള വിഭാഗഭേദമനുസരിച്ചും സമാവർത്തനത്തിലും ചടങ്ങിൽ മറ്റം വരുന്നു. പരദേശി ചിട്ടയിൽ സമാവർത്തനത്തിന്രെസമാവർത്തനത്തിന്റെ കാശിയാത്ര പോലുള്ള ചില ചടങ്ങുകൾ വിവാഹചടങ്ങിനൊപ്പമാൺവിവാഹചടങ്ങിനൊപ്പമാണ് പതിവ്.
 
 
436

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/819894" എന്ന താളിൽനിന്ന് ശേഖരിച്ചത്