"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
footnotes = |
}}
[[കേരളം|കേരള]]ത്തിലെ [[കണ്ണൂർ]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്.
 
[[കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂർ]]-[[കണ്ണൂർ]] [[അന്തർ സംസ്ഥാന പാത]] മട്ടന്നൂരിലൂടെയാണ്ഇതു കടന്നുപോകുന്നത്വഴി കടന്നുപോകുന്നു. കണ്ണൂരിനെ [[കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂർഇത്. [[മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂർ മൂന്നാം ഗ്രേഡ് നഗരസഭയാണ്.
 
== അടിസ്ഥാന വിവരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/819770" എന്ന താളിൽനിന്ന് ശേഖരിച്ചത്