"സംവാദം:ജാതകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജാതകർമ്മം?
No edit summary
വരി 4:
കുഞ്ഞ് ജനിച്ചപാടെ ആദ്യം ചെയ്യുന്നതെന്നാലതിൽ മലമൂത്രവിസർജ്ജനം പെടില്ല--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 02:04, 17 ഒക്ടോബർ 2010 (UTC)
 
ജാതകരണം തന്നെയല്ലേ ജാതകർമ്മം? അത് ജാതകം എഴുതലാണോ? --[[ഉപയോക്താവ്:Salini|salini]] 06:56, 17 ഒക്ടോബർ 2010 (UTC)
 
ഇതാണത്രേ ഔദ്യോഗിക പേർ... സംസ്കൃതത്തിലും വേദാദികളിലും നല്ല പാണ്ഡിത്യമുള്ള ഒരു കുടുംബസുഹൃത്ത് പറഞ്ഞുതന്നതാണ്.അത്രയേ എനിക്കും അറിയൂ...പതിനാറ് ഷട്കർമ്മങ്ങൾ പറഞ്ഞ്തന്നിട്ട് ഓരോന്നിന്റേയും വിശദവിവരം എത്രയും പെട്ടന്ന് തന്നെ കൊടുത്തയക്കാമെന്നും പറഞ്ഞു. അത് കഴിഞ്ഞ് ഞാൻ ഈ താൾ മുഴുവനാക്കും.അതിനു മുൻപ് ആധികാരികമായ മറുപടി പറയാൻ മാത്രം ഗ്രാഹ്യം എനിക്കില്ല.--[[ഉപയോക്താവ്:Diegovishnu|വിഷ്ണു നാരായണൻ]] 13:33, 17 ഒക്ടോബർ 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജാതകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജാതകരണം" താളിലേക്ക് മടങ്ങുക.