"തരുണാസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
കോൺട്രോസൈറ്റ്സ് എന്ന് പേരുള്ള ഒരു തരം കോശങ്ങൾ കൊണ്ടാണ് തരുണാസ്ഥികൾ നിർമ്മിച്ചിരിക്കുത്. തരുണാസ്ഥികളെ മൂന്നായി തരംതിരിച്ചിരിക്കുന്നു : ഇലാസ്തിക തരുണാസ്ഥി (Elastic Cartilage), ഹ്യാലിൻ തരുണാസ്ഥി (Hyaline Cartilage), ഫൈബ്രോ തരുണാസ്ഥി (Fibrocartilage).
 
ബന്ധിപ്പിക്കുന്ന മറ്റു കലകളിൽ നിന്നും വ്യത്യസ്തമായി, ഇവയിൽ രക്തക്കുഴലുകൾ കാണപ്പെടുന്നില്ല. അത് മൂലംഅതിനാൽ ഇത് വളരെ പതുക്കെയേ സുഖപ്പെടുകയുള്ളൂ. മറ്റ് സംയോജനകലകളെ അപേക്ഷിച്ച് ഇവയുടെ വളർച്ച വളരെ പതുക്കെയാണ്.
 
[[af:Kraakbeen]]
"https://ml.wikipedia.org/wiki/തരുണാസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്