"തരുണാസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Cartilage}}
{{ഒറ്റവരിലേഖനം|date=2010 ഒക്ടോബർ}}
[[ചിത്രം:Hypertrophic Zone of Epiphyseal Plate.jpg|thumb|കോൺട്രോസൈറ്റുകൾ കാണാവുന്ന, ഹ്യാലിൻ തരുണാസ്ഥിയുടെ ഒരു ചിത്രം]]
തരുണാസ്ഥി എന്നത് വളരെയധികം വഴക്കമുള്ള (Flexible), ശരീരഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തരം കലയാണ് (Tissue). ഇത് മനുഷ്യശരീരത്തിലും മൃഗശരീരത്തിലും കാണുന്നു. പ്രധാനമായും എല്ലുകൾ, ചെവി, മൂക്ക്, കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലാണ് ഇവ കാണുന്നത്. ഇവ എല്ലുകളേക്കാൾ കാഠിന്യം കുറവും പേശികളേക്കാൾ വഴക്കം കുറവുമാണ്.
 
"https://ml.wikipedia.org/wiki/തരുണാസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്