"തരുണാസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2010 ഒക്ടോബർ}}
തരുണാസ്ഥി എന്നത് വളരെയധികം വഴക്കമുള്ള (Flexible), ശരീരഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തരം കലയാണ് (Tissue). ഇത് മനുഷ്യശരീരത്തിലും മൃഗശരീരത്തിലും കാണുന്നു. പ്രധാനമായും എല്ലുകൾ, ചെവി, മൂക്ക്, കൈമുട്ട്, കാൽമുട്ട്, കണങ്കാൽ തുടങ്ങിയവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലാണ് ഇവ കാണുന്നത്. ഇവ എല്ലുകളേക്കാൾ കാഠിന്യം കുറവും പേശികളേക്കാൾ വഴക്കം കുറവുമാണ്.
 
കോൺട്രോസൈറ്റ്സ് എന്ന് പേരുള്ള ഒരു തരം കോശങ്ങൾ കൊണ്ടാണ് തരുണാസ്ഥികൾ നിർമ്മിച്ചിരിക്കുത്. തരുണാസ്ഥികളെ മൂന്നായി തരംതിരിച്ചിരിക്കുന്നു : ഇലാസ്തിക തരുണാസ്ഥി (Elastic Cartilage), ഹ്യാലിൻ തരുണാസ്ഥി (Hyaline Cartilage), ഫൈബ്രോ തരുണാസ്ഥി (Fibrocartilage).
 
ബന്ധിപ്പിക്കുന്ന മറ്റു കലകളിൽ നിന്നും വ്യത്യസ്തമായി, ഇവയിൽ രക്തക്കുഴലുകൾ കാണപ്പെടുന്നില്ല. അത് മൂലം ഇത് വളരെ പതുക്കെയേ സുഖപ്പെടുകയുള്ളൂ.
 
[[af:Kraakbeen]]
"https://ml.wikipedia.org/wiki/തരുണാസ്ഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്