"ഡൈനീഷ്യസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഗ്രീക്ക് പുരാണമനുസരിച്ച് വീഞ്ഞിന്റെ ദേവനാണ് '...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
{{Infobox Greek deity
| Image = Dionysos Louvre Ma87 n2.jpg
| Caption = ഡൈനീഷ്യസിന്റെ പ്രതിമ <ref>Another variant, from the Spanish royal colledtion, is at the [[Museo del Prado]], Madrid: [[:File:Dioniso del tipo Madrid-Varese (M. Prado) 01.jpg|illustration]].</ref>)
| Name = ഡൈനീഷ്യസ്
| God_of = വീഞ്ഞിന്റെ ദേവൻ
| Abode = ഒളിമ്പസ് പർവ്വതം
| Symbol = [[Thyrsus]], grapevine, leopard skin, [[Panther (legendary creature)|panther]], [[tiger]], [[leopard]]
| Consort = [[Ariadne]]
| Parents = [[സ്യൂസ്|സ്യൂസ് ദേവനും]] [[സിമിലെ|സിമിലെയും]]
| Siblings=
| Children=
| Mount =
| Roman_equivalent = [[Bacchus]], [[Liber]]
}}
ഗ്രീക്ക് പുരാണമനുസരിച്ച് വീഞ്ഞിന്റെ ദേവനാണ് '''ഡൈനീഷ്യസ്'''. പിതാവ് സ്യൂസ് ദേവനും മാതാവ് സിമിലെയും. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗർഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നൽ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാൽ ഹെർമസ് ദേവൻ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേൽക്കാതെ പുറത്തെടുക്കുകയും പൂർണ വളർച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയിൽ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളർന്നത്. പൂർണവളർച്ചയെത്തിയപ്പോൾ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവൻ'എന്നർഥത്തിൽ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തിൽ പരാമർശിച്ചിരിക്കുന്നത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഡൈനീഷ്യസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്