"സമാവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഷോഡശക്രിയകളിൽപ്പെടുന്ന പതിനാല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:19, 16 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷോഡശക്രിയകളിൽപ്പെടുന്ന പതിനാലാമത്തെ ക്രിയ ആണ് സമാവർത്തനം. ഉപനയനം കഴിഞ്ഞ ആൺകുട്ടിയുടെ ചില പഠനങ്ങളും ഇതിനുമുൻപ് നടത്തേണം. പഠിച്ചതൊക്കെ ആവർത്തിക്കുക എന്ന് ഇതിനർത്ഥമുണ്ട്. സമാവർത്തനത്തിനു ശേഷമാണ് വേദങ്ങളും മറ്റും പഠിക്കുക. സാഥാരണഗതിക്ക് മൂന്ന് കൊല്ലമാണ് ഉപനയനത്തിന്റേയും സമാവർത്തനത്തിന്റെയും ഇടയിൽ വരുക.


"https://ml.wikipedia.org/w/index.php?title=സമാവർത്തനം&oldid=818805" എന്ന താളിൽനിന്ന് ശേഖരിച്ചത്