"ജാതകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഷോഡശക്രിയകളില്പ്പെടുന്ന നാലാമത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:56, 16 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷോഡശക്രിയകളില്പ്പെടുന്ന നാലാമത്തെ ക്രിയ ആണ് ജാതകരണം. ശിശു ജനിച്ചതിനുശേഷം ആദ്യം ചെയ്യുന്ന ക്രിയ ഇതാണ്. ജാതകം എഴുതുകയാണ് ഇവിടെ ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ജാതകരണം&oldid=818776" എന്ന താളിൽനിന്ന് ശേഖരിച്ചത്