"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങള്‍ക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[[[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോണ്‍|ഇലക്ട്രോണും]] [[പോസിട്രോണ്‍|പോസിട്രോണും]], ഋണചാര്‍ജുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണിന്റെ]]] പ്രതികണമായ [[പോസിട്രോണ്‍|പോസിട്രോണിന്]] ധനചാര്‍ജാണുള്ളത്.
 
[[കണികാത്വരണി]](പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.
"https://ml.wikipedia.org/wiki/പ്രതികണം" എന്ന താളിൽനിന്ന് ശേഖരിച്ചത്