"പ്രതികണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

290 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒരു [[കണം|കണത്തിന്റെ]] തികച്ചും എതിര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന [[കണം|കണത്തെയാണ്]] പ്രതികണം എന്നു പറയുന്നത്.
 
എല്ലാ [[കണം|കണങ്ങള്‍ക്കും]] അതിന്റേതായ ഒരു പ്രതികണം ഉണ്ടയിരിക്കും. [[[[കണം|കണത്തിന്റേയും]] പ്രതികണത്തിന്റേയും പിണ്ഡം തുല്യമായിരിക്കുമെങ്കിലും വൈദ്യുതചാര്‍ജോ അതുപോലെ മറ്റേതെങ്കിലും ഗുണങ്ങള്‍ നേരെ തിരിച്ചായിരിക്കും. ഇതിന് ഒരു ഉദാഹരണമാണ് [[ഇലക്ട്രോണ്‍|ഇലക്ട്രോണും]] [[പോസിട്രോണ്‍|പോസിട്രോണും]], ഋണചാര്‍ജുള്ള [[ഇലക്ട്രോണ്‍|ഇലക്ട്രോണിന്റെ]]] പ്രതികണമായ [[പോസിട്രോണ്‍|പോസിട്രോണിന്]] ധനചാര്‍ജാണുള്ളത്.
 
[[കണികാത്വരണി ]](പാര്‍ട്ടിക്കിള്‍ ആക്സിലറേറ്റര്‍) ഉപയോഗിച്ച് പ്രതികണങ്ങളെ നിര്‍മ്മിച്ചെടുക്കാം.
 
[[പ്രപഞ്ചം|പ്രപഞ്ചത്തില്‍]] നാം കാണുന്ന [[ദ്രവ്യം]] അടിസ്ഥാനകണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ [[കണം|കണങ്ങളുടെ]] പ്രതികണങ്ങള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. അത്തരം [[ദ്രവ്യം|ദ്രവ്യത്തെ]] [[പ്രതിദ്രവ്യം ]](ആന്റി മാറ്റര്‍) എന്നു വിളിക്കുന്നു.
 
{{stub|Antiparticle}}
24,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/81868" എന്ന താളിൽനിന്ന് ശേഖരിച്ചത്