"ശങ്കരാഭരണം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film| name = ശങ്കരാഭരണം| image = sankarabharanam.jpg| director =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox Film|
name = ശങ്കരാഭരണം|
image = sankarabharanam.jpg|
director = ഡോ. കെ. വിശ്വനാഥ്|
writer = ഡോ. കെ. വിശ്വനാഥ്|
വരി 27:
ഇതിനിടയിൽ തുളസി അമ്മയിൽ നിന്ന് ലഭിച്ച വസ്തു വിൽക്കുകയും, അതിൽ നിന്ന് ലഭിച്ച വസ്തു വിറ്റു കിട്ടിയ പണമുപയോഗിച്ച് ശാസ്ത്രികളെ സഹായിക്കാൻ ശ്രമിക്കുന്നു. അവർ ശാസ്ത്രിയുടെ മകളുടെ വിവാഹദിനത്തിൽ സ്വാമിയുടെ ഒരു കച്ചേരി സംഘടിപ്പിക്കുന്നു. തനിക്ക് തിരിച്ച് ലഭിച്ച ആരാധകരെ കണ്ട് ഇടയ്ക്ക് വച്ച് പാട്ട് മുറിഞ്ഞു പോകുകയും ചെയ്തു. തുളസിയുടെ പുത്രൻ മുറിഞ്നു പോയ ഗാനം മുഴുവിക്കുന്നു. തുളസിയുടെ മകനാണിതെന്ന് അറിഞ്ഞ ശാസ്ത്രികൾ അവനെ അനുഗ്രഹിക്കുകയും ഒപ്പം മരണപ്പെടുകയും ചെയ്യുന്നു. ഇതിനിടയിൽ ശാസ്ത്രികളുടെ പാദനമസ്കാരം ചെയ്യാനെത്തിയ തുളസിയും തന്റെ ഗുരുവിന്റെ പാദസമക്ഷം ദേഹവിയോഗം ചെയ്യുന്നതോടെ ചിത്രം അവസാനിക്കുന്നു.
 
{| class="wikitable"
 
|-
! '''ഗാനം'''
"https://ml.wikipedia.org/wiki/ശങ്കരാഭരണം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്