"റോട്ടർക്രാഫ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Kellet K-2 K-3 Autogiro USAF.jpg|thumb|right|Kellet K-2 K-3 ഓട്ടോഗൈറോ]]
വായുവിനേക്കാള്‍ ഭാരം കൂടിയ [[ആകാശനൗക]]കളാണ് '''റോട്ടര്‍ക്രാഫ്റ്റുകള്‍'''.'''റോട്ടര്‍ ബ്ലേഡുകള്‍''' എന്നറിയപ്പെടുന്ന ചിറകുകള്‍ തുടര്‍ച്ചയായി തിരിച്ചാണ് റോട്ടര്‍ക്രാഫ്റ്റുകള്‍ ലിഫ്റ്റ് അഥവാ ഉയര്‍ത്തല്‍ ബലം ഉണ്ടാക്കുന്നത്.യാന്ത്രികോര്‍ജ്ജമുപയോഗിച്ച് തിരിയാന്‍ കഴിയുന്ന '''[[റോട്ടര്‍]]''' എന്ന സം‌വിധാനത്തിന് ചുറ്റുമായി റോട്ടര്‍ ബ്ലേഡുകള്‍ വിന്യസിച്ചിരിക്കുന്നു.
വിവിധ റോട്ടര്‍ക്രാഫ്റ്റുകള്‍
"https://ml.wikipedia.org/wiki/റോട്ടർക്രാഫ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്