"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: os:Пуштунтæ; cosmetic changes
വരി 1:
{{Infobox Ethnic group
|group=പഷ്തൂൺ<br /> پښتون {{unicode|''Paṣ̌tun''}}
|ചിത്രം= [[Fileപ്രമാണം:Portrait of Ahmad Shah Durrani.jpg|67px]][[Fileപ്രമാണം:Khan Abdul Ghaffar Khan.jpg|85px]][[Imageപ്രമാണം:shershah.jpg|62px]][[Fileപ്രമാണം:Karzai.jpg|76px]]
|caption= <small>[[അഹമ്മദ് ഷാ ദുറാനി]]{{·}}[[അബ്ദുൾ ഗാഫർ ഖാൻ]]<br />[[ഷേർഷാ സൂരി]]{{·}}[[ഹമീദ് കർസായ്]]</small>
|poptime='''ഏകദേശം''' '''4.2 കോടി'''&nbsp;
|regions =
വരി 32:
|pop9 = 5,100 (2008)
|ref9 = {{lower|<ref name="Joshua Project">[http://www.joshuaproject.net/peopctry.php] (retrieved 6 September 2008)</ref>}}
|langs=[[Pashto|പഷ്തു]]<br />{{smaller|''[[Persian language|പേർഷ്യനും]] [[Urdu|ഉർദ്ദുവും]] [[second language|രണ്ടാം ഭാഷ]] എന്ന നിലയിൽ വ്യാപകമായി സംസാരിക്കുന്നുണ്ട്''}}
|rels=[[ഇസ്ലാം]], {{smaller|''കൂടുതലും [[Hanafi|ഹനാഫി]] [[Sunni Islam|സുന്നികളാണെങ്കിലും]] കുറച്ചുപേർ [[ഷിയ|ഷിയകളാണ്‌]]''}}
|related-c=
വരി 47:
 
== അഫ്ഗാൻ ==
[[Fileപ്രമാണം:Afghan-big.jpg|right|thumb|250px|ലേഖനത്തിൽ പരാമർശിക്കുന്ന പ്രദേശങ്ങൾ അടയാളപ്പെടുത്തിയ അഫ്ഗാനിസ്താന്റെ ഭൂപടം. പാകിസ്താനിലെ സമീപപ്രദേശങ്ങളും ഭൂപടത്തിലുണ്ട്.]]
ഇന്ന് [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലെ]] ജനങ്ങളെ മുഴുവൻ അഫ്ഗാൻ എന്നു വിളിക്കുമെങ്കിലും പതിനെട്ടാം നൂറ്റാണ്ടുവരെയെങ്കിലും അഫ്ഗാൻ അഥവാ അഫ്ഗാനി എന്നത് പഷ്തൂണുകളുടെ സൂചിപ്പിക്കുന്ന പേരായിരുന്നു‌. എന്നിരുന്നാലും അഫ്ഗാൻ എന്ന വാക്ക് [[പഷ്തു]] ഭാഷയിൽ നിന്നുള്ളതല്ല. ഇന്തോ ഇറാൻ അതിർത്തിയിൽ വസിച്ചിരുന്ന ഏതോ ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി മറ്റാരോ വിളിച്ച പേരായിരിക്കണം ഇതെന്നു കരുതുന്നു. ആറാം നൂറ്റാണ്ടിലെ [[വരാഹമിഹിരൻ|വരാഹമിഹിരന്റെ]] [[ബൃഹത്‌സംഹിത|ബൃഹത്‌സംഹിതയിൽ]] അവഗാനാ എന്ന പേരിലുള്ള ഒരു ജനവിഭാഗത്തെപറ്റി പരാമർശിക്കുന്നുണ്ട്. ചൈനീസ് സഞ്ചാരി [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങിന്റെ]] ഏഴാം നൂറ്റാണ്ടിലെ കുറിപ്പുകളിലും അബോജിയാൻ (abojian) എന്നപേരിൽ പരാമർശിക്കുന്നുണ്ട്. ഇവയൊക്കെ അഫ്ഗാനികളെ സൂചിപ്പിക്കുന്ന പേരുകളായി കരുതുന്നു<ref name=afghans2/>. എന്നിരുന്നാലും വിശ്വസനീയമായ രീതിയിൽ അഫ്ഗാൻ എന്നത് അദ്യമായി ഉപയോഗിച്ചിരിക്കുന്നത് പത്തം നൂറ്റാണ്ടു മുതലാണ്. പത്താം നൂറ്റാണ്ടിന്റെ അവസാനം രചിക്കപ്പെട്ട കർത്താവ് അജ്ഞാതമായ [[ഹുദുദ് അൽ ആലം]] എന്ന പേർഷ്യൻ ഗ്രന്ഥത്തിൽ അഫ്ഗാനികൾ വസിക്കുന്ന സൗൾ എന്ന ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ഗ്രന്ഥത്തിലെ വിവരങ്ങളനുസരിച്ച് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് [[ഗസ്നി|ഗസ്നിക്ക്]] കിഴക്കുള്ള ഗർദീസിനടൂത്തായിരിക്കണം. ഇതിനുപുറമേ, ഇന്നത്തെ [[ജലാലാബാദ്|ജലാലാബാദിനടുത്തുള്ള]] ഒരു ഗ്രാമത്തിലെ രാജാവിന് ഹിന്ദു, മുസ്ലീം, അഫ്ഗാൻ വംശങ്ങളിൽപ്പെട്ട ഭാര്യമാരുണ്ടായിരുന്നെന്നും ഈ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.<ref name=haa>മിനോർസ്കിയുടെ (Minorsky) [[ഹുദുദ് അൽ ആലം]] പരിഭാഷ (1937, താൾ 91)</ref>.
 
[[മഹ്മൂദ് ഗസ്നി|മഹ്മൂദ് ഗസ്നിയുടെ]] കാലം മുതൽ അതായത് പത്താം നൂറ്റാണ്ടിന്റെ അവസാനം മുതൽ അഫ്ഗാൻ പ്രയോഗം വ്യാപകമായി. പതിനൊന്നാം നൂറ്റാണ്ടിൽ [[അൽ ബറൂണി]] രചിച്ച [[താരിഖ് അൽ ഹിന്ദ്]] എന്ന ഗ്രന്ഥത്തിൽ അഫ്ഗാനികളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കുന്നിൻപ്രദേശത്ത് ജീവിക്കുന്ന വിവിധ അഫ്ഗാൻ വംശങ്ങളുണ്ടെന്നും അപരിഷ്കൃതരായ ഇവർ ഹിന്ദുക്കളാണെന്നും പറയുന്നു.
 
[[ഗസ്നി|ഗസ്നിക്കും ]] [[സിന്ധൂസമതലം|സിന്ധൂസമതലത്തിനും]] ഇടയിൽ വസിക്കുന്ന പേർഷ്യക്കാർ ആണ് അഫ്ഗാനികൾ എന്നാണ് [[ഇബ്ൻ ബത്തൂത്ത]] പറയുന്നത്. [[കുഹ് സുലൈമാൻ]] മലയാണ് ഇവരുടെ പ്രധാനകേന്ദ്രമെന്നും ബത്തൂത്ത കൂട്ടിച്ചേർക്കുന്നു. പഷ്തൂണുകളുടെ ഐതിഹ്യമനുസരിച്ചും ഇവരുടെ ആദ്യകാലവാസസ്ഥലം [[കന്ദഹാർ|കന്ദഹാറിന്]] കിഴക്കുള്ള കുഹി സുലൈമാൻ മലയോടടുത്താണ്<ref name=afghans2/>.
 
ഹിന്ദുകുഷിന് തെക്ക് പഷ്തൂണുകൾ അധിവസിക്കുന്ന മേഖലക്കാണ് മുഗൾ സാമ്രാജ്യസ്ഥാപകനായ [[ബാബർ]] അഫ്ഗാനിസ്താൻ എന്ന പേര് ആദ്യമായി വിളിച്ചത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
വരി 62:
 
== കുടിയേറ്റങ്ങൾ ==
[[Fileപ്രമാണം:Major ethnic groups of Pakistan in 1980.jpg|right|thumb|250px|പാകിസ്താൻ അഫ്ഘാനിസ്ഥാൻ പ്രദേശത്തെ വിവിധജനവിഭാഗങ്ങളുടെ ആവാസമേഖല അടയാളപ്പെടുത്തിയിരിക്കുന്ന ഭൂപടം. പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് പഷ്തൂണുകളൂടെ ആവാസമേഖലയാണ്‌]]
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലാണ്‌ ദക്ഷിണ അഫ്ഗാനിസ്താൻ പ്രദേശത്തെ [[സുലൈമാൻ മല|സുലൈമാൻ മലമ്പ്രദേശത്തു]] നിന്ന് പഷ്തൂണുകളുടെ ആദ്യകുടിയേറ്റം നടക്കുന്നത്. ഇവർ പടിഞ്ഞാറോട്ട് ദക്ഷിണ അഫ്ഗാനിസ്താനിലേക്കും വടക്ക് [[കാബൂൾ താഴ്വര|കാബൂൾ താഴ്വരയിലേക്കും]] കിഴക്ക് [[പെഷവാർ|പെഷവാർ തടത്തിലേക്കും]] വ്യാപിച്ചു. വൻ‌തോതിലുള്ള ഈ പലായനത്തിന്റെ കാരണം ഇന്നും അജ്ഞാതമാണ് പതിനഞ്ചാം നൂറ്റാണ്ടിലെ തുർക്കോ-മംഗോളിയൻ വംശജർക്കുണ്ടായ ക്ഷയവും [[തിമൂറി സാമ്രാജ്യം|തിമൂറി സാമ്രാജ്യത്തിന്]] അതിർത്തിപ്രദേശങ്ങളിൽ നിയന്ത്രണം ഇല്ലാതായതും ചെയ്തതോടെ സംജാതമായ ശൂന്യതയിലേക്ക് പഷ്ഠൂണുകൾ വന്നുചേരുകയായിരുന്നു<ref name=afghans2/><ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=213|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
വരി 86:
 
=== വസ്ത്രധാരണം ===
[[ചിത്രംപ്രമാണം:Seed vouchers.jpg|right|thumb|250px|ദക്ഷിണ അഫ്ഘാനിസ്താനിലെ പഷ്തൂണുകൾ]]
പഷ്തൂണുകളിലെ പുരുഷന്മാർ പൊതുവേ അയഞ്ഞ പൈജാമയും നീളമുള്ള ജൂബാ പോലെയുള്ള മേൽവസ്ത്രവും ധരിക്കുന്നു. ഇതിനു മുകളിൽ ഒരു വയിസ്റ്റ്കോട്ടും ഇവർ ധൈരിക്കാറുണ്ട്. പാകിസ്താനിലേയും അഫ്ഘാനിസ്ഥാനിലേയ്യും പഷ്തൂൺ സ്ത്രീകൾ തലയിൽ [[ബുർഖ]] ധരിക്കുന്നു. നീളൻ കൈയുള്ള മേല്വസ്ത്രവും, നീണ്ട പൈജാമയുമാണ്‌ സ്ത്രീകളുടെ വസ്ത്രം.
 
വരി 103:
 
==== വെടിക്കോപ്പുകൾ ====
[[ചിത്രംപ്രമാണം:Jezail.jpg|right|thumb|200px|[[ജെസൈൽ]] - പഠാണികളുടെ പരമ്പരാഗത തോക്ക്]]
പഠാണികൾ തങ്ങളുടെ തോക്കുകളും, വെടിക്കോപ്പുകളും സദാ സജ്ഞരാക്കി വക്കുകയും, ആടുമേക്കാനിറങ്ങുമ്പോൾ വരെ ഇത് കൂടെ കരുതുകയും ചെയ്യുന്നു. ഇവരുടെ കൈവശമുള്ള പഴയ ശൈലിയിലുള്ള തോക്കാണ് [[ജെസൈൽ]]. നീളമുള്ളതും കൊത്തുപണികളോടു കൂടിയ കുഴലും ഒരു ഫ്ലിന്റ്ലോക്കുമുള്ള തോക്കാണീത്. ആധുനികമായ ആയുധങ്ങളും യന്ത്രത്തോക്കുകളും ഇന്ന് ഇവരുടെ കൈവശമുണ്ട്. ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാരുടെ തോക്കുകളുടെ രൂപഘടന പകർത്തി, ഇവർ ഗ്രാമങ്ങളിൽ സ്വന്തമായി ആയുധങ്ങൾ നിർമ്മിച്ചിരുന്നത്. അഫ്രീദി വർഗ്ഗത്തിലെ ആദം കിറ്റെൽ വംശജരാണ് ഇത്തരത്തിൽ ആയുധങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധർ. അതിർത്തിയിലെ ബ്രിട്ടീഷ് പട്ടാളത്തിൽ അംഗമായിച്ചേർന്നാണ് ഇവർ ആയുധങ്ങളുടെ ഘടന പഠിച്ചെടുക്കുന്നത്. ഇങ്ങനെ ഗ്രാമങ്ങളിൽ യന്ത്രസഹായമില്ലാതെ നിർമ്മിക്കുന്ന ആയുധങ്ങളുടെ സൂക്ഷ്മമായ ഘടകങ്ങൾ പോലും അതീവകൃത്യതയോടെ നിർമ്മിക്കപ്പെട്ടിരുന്നു<ref name=rockliff/>.
 
വരി 125:
 
== കുറിപ്പുകൾ ==
* {{കുറിപ്പ്|൧|''[[ഖൈബർ ചുരം|ഖൈബർ ചുരത്തിനടുത്തുള്ള]] [[അഫ്രീദി|അഫ്രീദികൾ]], ഈ ചുരം കടക്കുന്നതിന് [[അലക്സാണ്ടർ|അലക്സാണ്ടറിൽ]] നിന്നും കരം ഈടാക്കിയിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. ബി.സി.ഇ. 327 സമയത്ത് ഖൈബർ ചുരത്തിന്റെ പരിസരത്ത് പഷ്തൂൺ വംശജർ ഉണ്ടാകാനുള്ള സാധ്യത ഒട്ടും തന്നെയില്ലാത്തതിനാൽ ഇത് ഈ അവകാശവാദം ശരിയാകാൻ വഴിയില്ല.''<ref name=afghanI2>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 2 - THe Early Empires 500 BC-AD650|pages=18|url=}}</ref>}}
 
== അവലംബം ==
വരി 164:
[[nl:Pathanen]]
[[no:Pashtun]]
[[os:Пуштунтæ]]
[[pl:Pasztuni]]
[[pnb:پٹھان]]
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്