"പി.എം. കുഞ്ഞിരാമൻ നമ്പ്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുസ്തകം എഴുതിയത് കെ. ശ്രീധരൻ നമ്പ്യാരാണ്
ജനനവും ബാല്യവും
വരി 6:
1957-ലും 1960-ലും പ്രജ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം [[കൊയിലാണ്ടി|കൊയിലാണ്ടിയിൽ]] നിന്ന് നിയമസഭയിലേയ്ക്കു് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
== ജനനവും ബാല്യവും ==
== ആദ്യകാലം ==
1905 ജൂലായ് 30-ആം തിയ്യതിയാണ് കുഞ്ഞിരാമൻ നമ്പ്യാർ ഭൂജാതനായത്. [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലുള്ള]] [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] അംശത്തിലുള്ള പുതിയ മുണ്ടയാട്ട് എന്ന പ്രശസ്ത നായർ തറവാട്ടിലായിരുന്നു ജനനം. കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്. കുണ്ടൻ എഴുത്തച്ഛൻ എന്ന പേരിലറിയപ്പെടുന്ന പി. കെ. കണ്ണൻ നമ്പ്യാരുടേയും പുതിയ മുണ്ടയാട്ട് മാണിക്കം എന്നവരുടെയും മകനാണ് കുഞ്ഞിരാമൻ നമ്പ്യാർ. ഒരു വയസ്സ് പ്രായമാകുന്നതിനു മുൻപു തന്നെ കുഞ്ഞിരാമൻ നമ്പ്യാരുടെ അമ്മ മരിച്ചുപോയിരുന്നു. പിന്നെ അദ്ദേഹത്തെ വളർത്തിയത് വലിയമ്മയും അവരുടെ മകൾ ശ്രീദേവി അമ്മയും ആയിരുന്നു. ജ്യേഷ്ഠത്തി അമ്മയോടു തനിക്കുണ്ടായിരുന്നു സ്നേഹ ബഹുമാനങ്ങൾ, പിൽകാലത്ത് പി.എം. പല പ്രാവശ്യം അനുസ്മരിച്ചിട്ടുണ്ട്.
 
1905 ജൂലൈ 7-ന് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലുള്ള]] [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] ഗ്രാമപഞ്ചായത്തിലാണ് ഇദേഹത്തിന്റെ ജനനം. ഇപ്രദേശത്തെ പ്രശസ്ത തറവാടായ ''പുതിയ മുണ്ടയാട്'' ആണ് ഇദ്ദേഹത്തിന്റെ തറവാട്. കുഞ്ഞിരാമൻ നമ്പ്യാരുടെ ഇനീഷ്യലായ പി.എം എന്നത് പുതിയ മുണ്ടയാടിന്റെ ചുരുക്കെഴുത്താണ്.
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/പി.എം._കുഞ്ഞിരാമൻ_നമ്പ്യാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്