"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
[[വിമാനം|വിമാന]]ങ്ങളില്‍ '''എയ്റോഡൈനാമിക് ലിഫ്റ്റ്''' ഉണ്ടാക്കുന്നത് [[ചിറക്|ചിറകുകള്‍]] ഉപയോഗിച്ചാണ്.ചിറകുപോലുള്ള ബ്ലേഡുകള്‍ തിരിച്ച് [[റോട്ടര്‍ക്രാഫ്റ്റ്|റോട്ടര്‍ക്രാഫ്റ്റുകള്‍]] ലിഫ്റ്റ് ഉദ്പാദിപ്പിക്കുന്നു.
 
[[വിമാനം|വിമാനങ്ങള്‍]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ മുന്നിലേക്ക് നീങ്ങാനുള്ള ശക്തി (ത്രസ്റ്റ്) ആര്‍ജ്ജിക്കാനായി ഉപയോഗിക്കുന്നത്.
 
 
[[en:Aircraft]]
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്