"മണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) യന്ത്രം ചേർക്കുന്നു: nv:Séí; cosmetic changes
വരി 1:
{{prettyurl|Sand}}
[[ചിത്രംപ്രമാണം:Sand.jpg|thumb|right|]]
 
കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ്‌ '''മണൽ'''. [[മരുഭൂമി|മരുഭൂമികൾ]], [[നദി|നദികൾ]] , [[കടൽ|കടൽത്തീരം]] എന്നിവിടങ്ങളിൽ മണൽ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിർമ്മാണത്തിന്‌ പ്രധാനമായും നദികളിൽ നിന്നും എടുക്കുന്ന മണലാണ്‌ ഉപയോഗിക്കുന്നത്. അനധികൃതമായ മണൽ വാരൽ മൂലം നദികളിൽ ഒഴുക്കു നഷ്ടപ്പെടുകയും നദികൾ നശിക്കുകയും ചെയ്യുന്നു. ആയതിനാൽ മണലൂറ്റ് കേരള സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്<ref name="ref1">വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണ കലയും. പ്രൊഫ. ജി.ഗണപതിമൂർത്തി,Sunco Publishing Division, Thiruvananthapuram.</ref>.
[[ചിത്രംപ്രമാണം:Trucks-looting-sand-from-bhararthapuzha.jpg|thumb|250px|right]]
== ഘടന ==
[[പാറ|പാറക്കല്ലും]] മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ്‌ മണൽ ഉണ്ടാകുന്നത്. മണലിൽ പ്രധാനമായും [[സിലിക്ക]], [[അയൺ ഓക്സൈഡ്]], [[അഭ്രം]] എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്നു. വളരെ അപൂർവ്വമായി [[തോറിയം]] പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും<ref name="ref1"/>.
വരി 10:
മണൽ പ്രധാനമായും ഉപയോഗിക്കുന്നത് [[സിമന്റ്|സിമന്റും]] [[കുമ്മായം|കുമ്മായവും]] ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കുന്നതിന്‌ സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണൽ പ്രധാന ഘടകമായി വർത്തിക്കുന്നു<ref name="ref1"/> .സ്ഫോടകവസ്തുക്കൾ നിർവ്വീരിയമാക്കാനും മണൽ ഉപയോഗിക്കാറുണ്ട്.
==നിർമ്മാണ മേഖലയിലെ മണൽ ലഭ്യത==
* നദി മണൽ ഘനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ്‌ അതു നീയന്ത്രിക്കപ്പെടാൻ കാരണമായത്.എങ്കിലും മണലിന്റെ പാരമ്പര്യ സ്രോതസ് ആണ്‌ നദികൾ.
* സമുദ്ര മണൽ: ഉപ്പിന്റെ അംശം കൂടുതലുള്ളതിനാൽ നിർമ്മാണ മേഖലക്ക് അനുയോജ്യമല്ല.
* കുഴി മണൽ: തറയിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്നു.
* കൃത്രിമ മണൽ.
* ഡാമിൽ നിന്നുള്ള മണൽ: കേരള ഗവണ്മെന്റ് ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണ്‌ ഇത്. കേരളത്തിലെ 5 ഡാമുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കം ചെയ്ത് നിർമ്മാണ മേഖലയിൽ എത്തിക്കുകയാണ്‌ ഈ രീതിയിൽ ചെയ്യുന്നത്.<ref>http://www.google.co.in/url?sa=t&source=web&ct=res&cd=4&ved=0CB8QFjAD&url=http%3A%2F%2Fwww.madhyamamonline.in%2Fstory%2F%25E0%25B4%2595%25E0%25B4%25B2%25E0%25B4%25B5%25E0%25B4%25B1-%25E0%25B4%25A4%25E0%25B5%2581%25E0%25B4%25B1%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B5%2581-%25E0%25B4%25A1%25E0%25B4%25BE%25E0%25B4%2582-%25E0%25B4%25AE%25E0%25B4%25A3%25E0%25B4%25B2%25E0%25B5%258D%25E2%2580%258D-%25E0%25B4%25AA%25E0%25B4%25BE%25E0%25B4%25B5%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B5%2586%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25B5%25E0%25B4%25B0%25E0%25B5%258D%25E2%2580%258D%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2586%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A8%25E0%25B5%258D-%25E0%25B4%25AE%25E0%25B4%25A8%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BF&rct=j&q=%E0%B4%A1%E0%B4%BE%E0%B4%82+%E0%B4%AE%E0%B4%A3%E0%B4%B2%E0%B5%8D%E2%80%8D&ei=DsTwS_KYGo7q7AP887GTBg&usg=AFQjCNFl__59oGwrd-Yb0J2tjh9hQztElQ</ref>
പദ്ധതി ആരംഭ ദിശയിൽ ആയതിനാൽ പരിസ്ഥിതി അഘാതം അറിവായിട്ടില്ല. താരതമ്യേന പരിസ്ഥിതി അഘാതം കുറവാണെന്ന് ഗവ്ണ്മെന്റ് ഏജൻസികൾ അവകാ‍ശപ്പെടുന്നു.
വരി 72:
[[nn:Sand]]
[[no:Sand (materiale)]]
[[nv:Séí]]
[[oc:Arena]]
[[pl:Piasek]]
"https://ml.wikipedia.org/wiki/മണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്