"ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം പുതുക്കുന്നു: ta:ஆத்திரேலியத் துடுப்பாட்ட அணி; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: id:Tim nasional kriket Australia)
(ചെ.) (യന്ത്രം പുതുക്കുന്നു: ta:ஆத்திரேலியத் துடுப்பாட்ட அணி; cosmetic changes)
|test status year=1877
|first test match= v {{flagicon|ENG}} [[England cricket team|England]] at [[Melbourne Cricket Ground]], [[Melbourne]], 15–19 March 1877
|current captain=[[Ricky Ponting]] <br /> [[Michael Clarke]] ([[Twenty20|T20]])
|image=CricketAUS.jpg
|image_caption=ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം ലോഗൊ
|current official rank=3rd (Test), 1st (ODI)
|number of tests=719
|most recent test match=v [[Pakistan_national_cricket_teamPakistan national cricket team|Pakistan]] at [[Bellerive Oval]], [[Hobart, Tasmania|Hobart]], [[Australia]],<br />14–18 January 2010
|current coach=[[Tim Nielsen]]
|win/loss record=337/186
}}
 
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രധമ മത്സരം നടന്നത് ഓസ്ട്രേലിയയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടും]] തമ്മിൽ ആയിരുന്നു.2003-ൽ [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഏറ്റവും കൂടുതൽ തവണ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ടീം ആണ്‌ ഓസ്ട്രേലിയ.[[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ഓസ്ട്രേലിയയയാണ്‌. <br/ />
ഓസ്ട്രേലിയ 6 തവണ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പിന്റെ]] ഫൈനലിൽ എത്തിയിട്ടുണ്ട്, അതിൽ 4 തവണ കപ്പ് നേടുകയും ചെയ്തു. 1987, 1999, 2003 & 2007 എന്നീ വർഷങ്ങളിൽ ആണ്‌ കപ്പ് നേട്ടം.ഓസ്ട്രേലിയ രണ്ട് തവണ [[ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി]] നേടിയിട്ടുണ്ട് ഈ നേട്ടം 2006ലും 2009ലും ആയിരുന്നു. ആദ്യമായാണ്‌ ഒരു ടീം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ട്രോഫി നേടുന്നത്.<br/ />
2007 ഏപ്രിൽ 28 വരെയുള്ള കണക്കനുസരിച്ച് ഓസ്ട്രേലിയയ്ക്ക് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] തുടർച്ചയായി 29 ജയങ്ങളുണ്ട്.
== കായികാഭ്യാസപ്രകടന ചരിത്രം ==
{{col-begin}}
{{col-break}}
|}
 
== അവലംബം ==
{{reflist}}
1. [http://icc-cricket.yahoo.net/the-icc/icc_members/profile.php?countryCode=ICC_FULL_MEMBERS_AUSTRALIA ഐ. സി. സി]
 
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.cricket.com.au/ ക്രിക്കറ്റ് ഓസ്ട്രേലിയ ]
 
{{കവാടം ക്രിക്കറ്റ്}}
{{ദേശീയ ക്രിക്കറ്റ് ടീമുകൾ}}
 
[[Categoryവർഗ്ഗം:ക്രിക്കറ്റ് ടീമുകൾ]]
 
[[en:Australia national cricket team]]
[[nl:Australisch cricketelftal]]
[[pl:Reprezentacja Australii w krykiecie]]
[[ta:ஆஸ்திரேலியத்ஆத்திரேலியத் துடுப்பாட்ட அணி]]
[[ur:آسٹریلیا کرکٹ ٹیم]]
[[vi:Đội tuyển cricket quốc gia Úc]]
42,852

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/817201" എന്ന താളിൽനിന്ന് ശേഖരിച്ചത്