"പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

mergefrom
ലയിപ്പിക്കുന്നു
വരി 33:
|website=
}}
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കായി ആണ് പെരുവണ്ണാമുഴി. ഒരു വിനോദസഞ്ചാരകേന്ദ്രം ആണിത്. [[പെരുവണ്ണാ‍മുഴി അണക്കെട്ട്]] പ്രദേശം പ്രകൃതിരമണീയമായ കുന്നുകൾക്ക് നടുവിലാണ്.
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ഒരു ഗ്രാമമാണ് '''പെരുവണ്ണാമൂഴി'''. കോഴിക്കോട് നഗരത്തിൽനിന്നും 60 കി.മി. വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. [[മലബാർ വന്യജീവി സങ്കേതം|മലബാർ വന്യജീവി സങ്കേതത്തിൽ]] പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉൾപ്പെടുന്നുണ്ട്.
അണക്കെട്ടിൽ സ്പീഡ് ബോട്ട്, തുഴച്ചിൽ വള്ളം എന്നിവ ലഭ്യമാണ്. ബോട്ടുയാത്രയ്ക്കിടയിൽ ഈ പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകത്തോട്ടം എന്ന പൂന്തോട്ടം കാണുവാൻ കഴിയും. മനുഷ്യവാസം ഇല്ലാത്ത ദ്വീപുകൾ, ഒരു പക്ഷിസംരക്ഷണകേന്ദ്രം, ഒരു മുതലവളർത്തൽ കേന്ദ്രം എന്നിവയും ഇവിടെ ഉണ്ട്.
 
==വിനോദസഞ്ചാരം==
കോഴിക്കോടു ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ തടാകവും അതിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ട്.
==റിസർച്ച് ഇൻസ്റ്റിറ്റൂട്ട്==
ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്ററിന്റെ (IISR) ഒരു വിഭാഗം പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
 
==മതം==
ഇവിടെ കൂടുതലായും ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവരാണ് വസിക്കുന്നത്. ഫത്തിമ മാതാ കാത്തലിക് ചർച്ചാണ് ഇവിടുത്തെ പ്രധാന ആരാധനാലയം.
 
==എത്തിച്ചേരുവാൻ==
കോഴിക്കോട്ടുനിന്നുംനഗരത്തിൽനിന്നും പെരുവണ്ണാ‍മുഴിയ്ക്ക്പെരുവണ്ണാ‍മുഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. [[പേരാമ്പ്ര|പേരാമ്പ്രയിൽ]] നിന്നും പെരുവണ്ണാ‍മുഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
 
== ഇതും കാണുക ==
[[പെരുവണ്ണാമുഴി അണക്കെട്ട്]]
 
കോഴിക്കോട്ടുനിന്നും പെരുവണ്ണാ‍മുഴിയ്ക്ക് ബസ്സുകൾ ലഭ്യമാണ്. [[പേരാമ്പ്ര|പേരാമ്പ്രയിൽ]] നിന്നും പെരുവണ്ണാ‍മുഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്