"ലോക കൈകഴുകൽ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Global Handwashing Day}}
[[പ്രമാണം:ലോക കൈകഴുകൽ ദിനം ലോഗോ.jpg|right|thumb|250px|ലോക കൈകഴുകൽ ദിനത്തിന്റെ ലോഗോ]]
കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് '''ലോക കൈകഴുകൽ ദിനം'''. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ [[സച്ചിൻ ടെണ്ടുൽക്കർ]] നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം <ref>[http://www.globalhandwashingday.org ലോക കൈകഴുകൽ ദിനം - വെബ്‌സൈറ്റ്]/</ref>.
"https://ml.wikipedia.org/wiki/ലോക_കൈകഴുകൽ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്