"ലോക കൈകഴുകൽ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
എല്ലാകൈകഴുകൽ വർഷവുംശീലം ഒക്ടോബർ 15പ്രചരിപ്പിക്കുന്നതിലെക്കായി നാണ്, കൈകഴുകൽവിവിധ ശീലംഅന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ പ്രചരിപ്പിക്കുന്നതിലെക്കായി15 നു ആചരിക്കുന്ന വിവിധദിനമാണു് അന്തർ-രാഷ്ട്ര'''ലോക സംഘടനകൾകൈകഴുകൽ പ്രവർത്തനങ്ങൾദിനം''', ഏകോപിപ്പിക്കുന്നത്. 2008 ല് ആണ് ഇതിന്റെ ആരംഭം. 2008 ല് ല്ല് സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
 
വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. .ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം , പ്രതിരോധ കുത്തി വെപ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷ പ്പെടുത്താം.
50 % മരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
 
==സംരംഭത്തിന്റെ തുടക്കം ==
എല്ലാ വർഷവും ഒക്ടോബർ 15 നാണ്, കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലെക്കായി വിവിധ അന്തർ-രാഷ്ട്ര സംഘടനകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2008 ല് ആണ് ഇതിന്റെ ആരംഭം. 2008 ല് സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
==2010 ഒക്ടോബർ 15 ==
2010 ല്, 80 രാജ്യങ്ങളിലെ 200 മില്യൺ കുട്ടികൾ, അച്ഛനമ്മമാർ , അധ്യാപകർ, പൊതുജനം എന്നിവർ കൈകഴുകൽ ശീലം പ്രചരിപ്പിക്കുവാൻ ഒത്തു ചേരും ""കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. .
 
അവലംമ്പം
"https://ml.wikipedia.org/wiki/ലോക_കൈകഴുകൽ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്