"ലോക കൈകഴുകൽ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2010.. lathering upto beat diseases.
No edit summary
വരി 4:
എല്ലാ വർഷവും ഒക്ടോബർ 15 നാണ്, കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലെക്കായി വിവിധ അന്തർ-രാഷ്ട്ര സംഘടനകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2008 ല് ആണ് ഇതിന്റെ ആരംഭം. 2008 ല് സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
==2010 ഒക്ടോബർ 15 ==
2010 ല്, 80 രാജ്യങ്ങളിലെ 200 മില്യൺ കുട്ടികൾ, അച്ഛനമ്മമാർ , അധ്യാപകർ, പൊതുജനം എന്നിവർ കൈകഴുകൽ ശീലം പ്രചരിപ്പിക്കുവാൻ ഒത്തു ചേരും ""കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. .
പൊതുജനം എന്നിവർ കൈകഴുകൽ ശീലം പ്രചരിപ്പിക്കുവാൻ ഒത്തു ചേരും
""കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. .
 
അവലംമ്പം
"https://ml.wikipedia.org/wiki/ലോക_കൈകഴുകൽ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്