"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
 
[[ഊർജ്ജം|ഊർജ്ജത്തിന്റെ]] ഒരു രൂപമാണ് '''താപം''' (ആംഗലേയം: [[w:Heat|Heat]]). [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] [[താപഗതികം|താപഗതികത്തിലും]] താപം എന്നത് , താപ ചാലകത ഉള്ളതും, രണ്ട് വ്യത്യസ്ത താപനിലകളിലിരിക്കുന്ന വസ്തുക്കൾ തമ്മിൽ കൈമാറുന്ന ഊർജ്ജമാണ്. വസ്തുക്കളിലെ [[തന്മാത്ര|തന്മാത്രകളുടെ]] ആകെ [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്റെ]] അളവാണ് '''താപം'''. വസ്തുക്കളിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാനെഅളവിനെ '''താപനില''' എന്നും പറയുന്നു.

താപനില ഒരു [[തെർമോമീറ്റർ]] ഉപയോഗിച്ച് അളക്കാം. താപം അളക്കുന്നതിന് [[ജൂൾ]] [[കലോറി]] എന്നീ യൂണിറ്റുപയോഗിക്കുന്നു. താപനില സാധാരണയായി [[സെത്സിയസ്]], ഫാരെൻഹൈറ്റ് അല്ലെങ്കിൽ കൽ‌വിൻ എന്നീ യൂണിറ്റുകൾ ഉപയോഗിക്കുന്നു. ജ്വലനം പോലെയുള്ള [[രാസപ്രവർത്തനങ്ങൾ]], [[ഘർഷണം]], [[പ്രതിരോധം|വൈദ്യുതിപ്രവാഹത്തിനുണ്ടാകുന്ന പ്രതിരോധം]], [[ന്യൂക്ലിയർ റിയാക്ഷൻ]] എന്നിവയിൽ നിന്നാണ് താപോർജ്ജം ഉണ്ടാകുന്നത്.
 
== താപോർജ്ജത്തിന്റെ കൈമാറ്റം ==
"https://ml.wikipedia.org/wiki/താപം" എന്ന താളിൽനിന്ന് ശേഖരിച്ചത്