"കാർബൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
കാർബൺ പ്രധാനമായി രണ്ട് [[ഐസോടോപ്പ്|ഐസൊട്ടോപ്പുകളായിട്ടാണ്]] കാണപ്പെടുന്നത്. [[കാർബൺ -12]] , [[കാർബൺ -14]] എന്നിവയാണ് അവ.
 
വിവിധങ്ങളായ സ്വതന്ത്രാവസ്ഥകളിൽ കാർബൺ പ്രകൃതിയിൽ കാണപ്പെടുന്നു, അവയിൽ പ്രധാനപ്പെട്ടവ [[ഗ്രാഫൈറ്റ്]], [[വജ്രം]], പർൽരൂപത്തിലല്ലാത്തപരൽരൂപത്തിലല്ലാത്ത കാർബൺ എന്നിവയാണവഎന്നിവയാണ്. ഒരോ രൂപത്തിന്റെയും ഭൗതിക ഘടന വളരെ വ്യത്യസ്തമാണ്‌. ഉദാഹരണത്തിന്‌ വജ്രം പൂർണ്ണമായും സുതാര്യമായതാണ്‌. അതേസമയം ഗ്രാഫൈറ്റ് അതാര്യവും കറുത്ത നിറമുള്ളതാണ്‌നിറമുള്ളതുമാണ്. വജ്രം പദാർത്ഥങ്ങളിൽ വെച്ച് ഏറ്റവും കാഠിന്യമുള്ളതും ഗ്രാഫൈറ്റ് മൃദുവായതാണ്‌മൃദുവായതുമാണ്‌, ഗ്രാഫൈറ്റ് കടലാസിൽ ഉരസിയാൽ അവിടെ വര വീഴുന്നു. വജ്രത്തിന്റെ ചാലകത വളരെ താഴ്ന്നതാണ്‌, ഗ്രാഫൈറ്റാകട്ടെ നല്ലോരു ചാലകമാണുതാനും. സാധരണസാധാരണ നിലയിൽ വജ്രം ഏറ്റവും നല്ല താപവാഹിനിയാണ്‌. സാധാരണ നിലയിൽ ഗ്രാഫൈറ്റ് ഒഴികെയുള്ള കാർബണിന്റെ രൂപങ്ങളെല്ലാം താപഗതികപരമായി സ്ഥിരതയുള്ളവയാണ്‌.
 
== ഭൗതിക സ്വഭാവങ്ങൾ ==
"https://ml.wikipedia.org/wiki/കാർബൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്