"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
== ചരിത്രം ==
=== പേരിന് പിന്നിൽ ===
[[കുന്ന്|കുന്നുകൾ]] ധാരാളം ഉള്ള പ്രദേശമാണ് കുന്ദമംഗലം ആയത്. ഈ പേരിനെ അന്വർത്ഥമാക്കുംവിധം നാൽ‌പ്പതോളം കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.
 
=== ആദ്യകാല ഭരണസമിതികൾ ===
1956 ഒക്ടോബർ ഒന്നാം തിയതിയാണ് കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത്. വി. കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1962 ജനുവരി ഒന്നാം തിയതി ''മലബാർ ഡിസ്ട്രിക്ട് ബോർഡ്'' നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്