"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്ക് പരിധിയിൽ കുന്ദമംഗലം, കുറ്റിക്കാട്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് '''കുന്ദമംഗലം ഗ്രാമപഞ്ചായത്ത്'''. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 27.23 ചതുരശ്രകിലോമീറ്ററാണ്.
 
== സ്ഥിതിവിവരക്കണക്കുകൾ ==
2001 -ലെ കണക്കുകൾ പ്രകാരം 38208 ആണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. ഇതിൽ 19783 പുരുഷന്മാരും, 18425 സ്ത്രീകളും ഉൾപ്പെടുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസാന്ദ്രത 1403-ഉം, സ്ത്രീ പുരുഷ അനുപാതം 931-ഉം ആണ്.
<ref> http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=1059 തദ്ദേശസ്വയംഭരണ വകുപ്പ് കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന വിവരങ്ങൾ </ref>
 
== ചരിത്രം ==
=== പേരിന് പിന്നിൽ ===
കുന്നുകൾ ധാരാളം ഉള്ള പ്രദേശമാണ് കുന്ദമംഗലം ആയത്. ഈ പേരിനെ അന്വർത്ഥമാക്കുംവിധം നാൽ‌പ്പതോളം കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.
=== ആദ്യകാല ഭരണസമിതികൾ ===
1956 ഒക്ടോബർ ഒന്നാം തിയതിയാണ് കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത്. വി. കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1962 ജനുവരി ഒന്നാം തിയതി ''മലബാർ ഡിസ്ട്രിക്ട് ബോർഡ്'' നിർത്തലാക്കിയതിനെ തുടർന്ന് കാരന്തൂർ‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു.
== അതിരുകൾ ==
* വടക്ക് : കൊടുവള്ളി, മടവൂർ പഞ്ചായത്തുകൾ
* കിഴക്ക് : ചാത്തമംഗലം, കൊടുവള്ളി പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്