"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
* പടിഞ്ഞാറ് : കോഴിക്കോട് കോർപ്പറേഷൻ, കുരുവട്ടൂർ പഞ്ചായത്ത്
 
== ഭൂപ്രകൃതി ==
[[പ്രമാണം:Iim calicut front gate.JPG|thumb|left|200px| ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കുന്ദമംഗലം, കോഴിക്കോട് ]]
കോഴിക്കോട് കോരപ്പറേഷനോട് തൊട്ട് [[അറബിക്കടൽ|അറബിക്കടലിൽ]] നിന്നും 13 കിലോമീറ്റലർ കിഴക്ക് മലകളും സമതലങ്ങളും വയലുകളും ഇടതിങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയോടുകൂടിയ പ്രദേശമാണ് കുന്ദമംഗലം പഞ്ചായത്ത്. [[വയനാട് ചുരം|വയനാട് ചുരത്തിലേക്കും]] [[നാടുകാണിച്ചുരം|നാടുകാണിച്ചുരത്തിലേക്കും]] വഴി പിരിയുന്നത് ഇവിടെവച്ചാണ്. കിഴക്ക് [[ചെറുപുഴ|ചെറുപുഴയും]] പടിഞ്ഞാറ് [[പൂനൂർ പുഴ|പൂനൂർ പുഴയും]] വടക്ക് കൊടുവള്ളി പഞ്ചായത്തിനോട് തൊട്ട് [[വള്ളിയാട്ടുമ്മൽ]], [[വെളളാരംചാൽ]] മലനിരകളും തെക്ക് കോഴിക്കോട് കോർപ്പറേഷന് അതിരുകളോടടുത്ത കരിമ്പനക്കൾ കുന്നുകളുമാണ് ഇതിന്റെ അതിരുകൾ.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്