"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
==സ്ഥിതിവിവരക്കണക്കുകൾ==
2001 -ലെ കണക്കുകൾ പ്രകാരം 38208 ആണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. ഇതിൽ 19783 പുരുഷന്മാരും, 18425 സ്ത്രീകളും ഉൾപ്പെടുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസാന്ദ്രത 1403-ഉം, സ്ത്രീ പുരുഷ അനുപാതം 931-ഉം ആണ്.
==ചരിത്രം==
===പേരിന് പിന്നിൽ===
കുന്നുകൾ ധാരാളം ഉള്ള പ്രദേശമാണ് കുന്ദമംഗലം ആയത്. ഈ പേരിനെ അന്വർത്ഥമാക്കുംവിധം നാൽ‌പ്പതോളം കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.
===ആദ്യകാല ഭരണസമിതികൾ===
1956 ഒക്ടോബർ ഒന്നാം തിയതിയാണ് കുന്ദമംഗലം പഞ്ചായത്ത് നിലവിൽ വന്നത്. വി. കുട്ടികൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. 1962 ജനുവരി ഒന്നാം തിയതി ''മലബാർ ഡിസ്ട്രിക്ട് ബോർഡ്'' നിർത്തലാക്കിയതിനെ തുടർന്ന് [[കാരന്തൂർ]]‍, പൈങ്ങോട്ട് പുറം എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിനോട് ചേർക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്