"കുന്ദമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്ക് പരിധിയിൽ കുന്ദമംഗലം, കുറ്റിക്കാട്ടൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 27.23 ചതുരശ്രകിലോമീറ്ററാണ്.
 
==സ്ഥിതിവിവരക്കണക്കുകൾ==
2001 -ലെ കണക്കുകൾ പ്രകാരം 38208 ആണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ. ഇതിൽ 19783 പുരുഷന്മാരും, 18425 സ്ത്രീകളും ഉൾപ്പെടുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനസാന്ദ്രത 1403-ഉം, സ്ത്രീ പുരുഷ അനുപാതം 931-ഉം ആണ്.
"https://ml.wikipedia.org/wiki/കുന്ദമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്