"ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== പരമ്പരാഗത ഗ്രാമങ്ങൾ ==
വിവിധ തരത്തിലുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സാധാരണ ഗ്രാമം ചെറുതും, ഏതാണ്ട് 3 മുതൽ 30 വരെ കുടുംബങ്ങൾ വസിക്കുന്നവയും ആകുന്നു.ഇത്തരം ഗ്രാമങ്ങളിൽ വീടുകൾ സാധാരണയായി അടുത്തടുത്തായി സ്തിതി ചെയ്യുന്നു. ഇത് ഒരു സമൂഹം എന്നതിന്റെ ഭാഗമായും പ്രതിരോധപരമായ കാരണങ്ങളാലും ആയിരുന്നു. വീടുകളുടെ പരിസര പ്രദേശങ്ങൾ കാർഷിക വൃത്തിക്ക് ഉപയോഗിച്ചു പൊരുകയും ചെയ്യുകയായിരുന്നു പതിവ്.
'''കട്ടികൂട്ടിയ എഴുത്ത്'''==നമ്പൂതിരി ഗ്രാമം==
കേർളത്തിലെ[കേരള]ത്തിലെ ബ്രാഹ്മണരായ [നമ്പൂതിരിമാർനമ്പൂതിരി]മാർ 64 ഗ്രാമങ്ങ്ളിലായിട്ടാൺ താമസിക്കുന്നത്. പെരിഞ്ചെല്ലൂർ, കരിക്കാട്, ശുകപുരം, പന്നിയൂർ, പെരുമനം, ഇരിഞ്ഞാലക്കുട, ത്ർശ്ശൂർ , തുടങ്ങിയവ പ്രസിദ്ധം.
 
[[Category:സാമൂഹികം]]
"https://ml.wikipedia.org/wiki/ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്