"മൂസ അൽ കാളിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
==ജീവിതം==
തന്റെ പിതാവിനാൽ‌ സ്വതന്ത്രയാക്കപ്പെട്ട ആഫ്രിക്കൻ‌ [[അടിമ|അടിമയായിരുന്നു]] മാതാവ് ഹമീദാ അൽ‌ ബാറ്ബറിയ്യ.മക്കക്കും മദീനാക്കുമിടയിലെ അബവയിലായിരുന്നു പ്രവറ്ത്തന മേഖല. പ്രശസ്തരായ ഫാത്വിമാ അൽ‌ മ‌അസൂമ, ഹാജറാ ഖാതൂൻ‌, എട്ടാം ഇമാം [[അലി അൽ‌ റിളാ]] ഉൽ‌പെടെ 18 പെൺകുട്ടികൽ‌ക്കും, 19 ആൺ‌കുട്ടികൽ‌ക്കും ജന്മം ൻൽ‌കി.
 
==മരണം==
AD 795 ൽ‌ അബ്ബാസിയാ രാജവ് ഹാറൂൻ‌ അൽ‌ റഷീദ് മൂസാ അൽ കാളിമിനെ ജയിലിലടക്കുകയും 799ൽ‌ ,ഷിന്ത് ഇബ്നു ഷാഹിഖ് മുഖേന വിഷം നൽ‌കി വധിക്കുകയാണുണ്ടായത്. ഇറാഖിലെ ഖാദിമിയ്യായിൽ‌ അന്ത്യവിശ്രമം കൊള്ളുന്നു. [[ഷിയാ]] മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാറ് ഇത് തിരസ്കരിക്കുന്നു.ഈവിഭാഗക്കാറ് മൂസാ അൽ കാളിം മഹ്ദിയാണെന്നും, അദ്ദേഹം ഇപ്പോഴും മരിച്ചിട്ടില്ലെന്നും വിശ്വസിക്കുന്നു. തന്നെ വധിക്കാനുള്ള ഹാറൂൻ‌ റഷീദിൻ‌ന്റെ പദ്ധതി മനസ്സിലാക്കിയ ഇമാം മഴക്കാറ് പാളികൽ‌ക്കിടയിൽ‌ കയറി ഒളിഞിരിക്കയാണെന്നാണു ഈ വിഭാഗക്കാരുടെ വാദം.
12

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/813777" എന്ന താളിൽനിന്ന് ശേഖരിച്ചത്