"ആകാശനൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
 
===വായുവിനേക്കാള്‍ ഭാരം കൂടിയവ===
ഹെലികോപ്റ്ററുകള്‍നിശ്ചല ചിറകുകളുള്ളവയായ [[വിമാനം|വിമാനങ്ങള്‍]], സ്ഥിരംചലിക്കുന്ന ചിറകുകളുള്ള വിമാനങ്ങള്‍[[ഹെലികോപ്റ്റര്‍|ഹെലികോപ്റ്ററുകള്‍]], എന്നിവയാണ്‌ വായുവിനേക്കാള്‍ ഭാരം കൂടിയ വിമാനങ്ങള്‍ അഥവാ ഏയ്റോഡൈനുകള്‍ എന്നറിയപ്പെടുന്നത്. സ്ഥിരം ചിറകുകളുള്ള [[വിമാനം|വിമാനങ്ങള്‍]] പൊതുവേ ചാലക ശക്തിയിലൂടെ പ്രവര്‍ത്തിക്കുന്ന രോധനിയുടെയോ(പ്രൊപ്പല്ലര്‍) ലംബമായ അക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രത്തിന്റെയോ (ജെറ്റ് അഥവാ ടര്‍ബോപ്രൊപ്) രൂപത്തിലുള്ള ആന്തര ദഹന യന്ത്രം ആണ് വായുവിലൂടെ മുന്നിലേക്ക് നീങ്ങാനുള്ള ശക്തി (ത്രസ്റ്റ്) ആര്‍ജ്ജിക്കാനായി ഉപയോഗിക്കുന്നത്.
 
 
[[en:Aircraft]]
"https://ml.wikipedia.org/wiki/ആകാശനൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്