"വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ba:Йыл
No edit summary
വരി 1:
{{prettyurl|Year}}
{{For|വർഷം എന്ന വാക്കിന് മഴ എന്നും അർത്ഥമുണ്ട്|മഴ}}
{{ToDisambig|വാക്ക്=വർഷം}}
[[ഭൂമി]] അതിന്റെ പരിക്രമണ പാതയിലൂടെ [[സൂര്യൻ|സൂര്യനെ]] ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു '''വർഷം'''. വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. [[കലണ്ടർ|കലണ്ടറിൽ]] ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു [[കലണ്ടർ വർഷം]]. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 [[ദിവസം|ദിവസമാണ്]].
 
"https://ml.wikipedia.org/wiki/വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്