"യൂറോപ്യൻ മൺവെട്ടിക്കാലൻ തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
== ശരീര ഘടന ==
യൂറോപ്യൻ മൺവെട്ടിക്കാലൻ തവളക്കൾക്കിടയിൽ വലിപ്പം കൂടുതലും കുറവുമുള്ളതുമായ തവളകളുണ്ട്. പത്ത് സെന്റിമീറ്റർ വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് അവ്യക്തമായ നിറമാണുളളത്. മണ്ണിൽ മാളങ്ങൾ തുരന്നുണ്ടാക്കി അതിനുള്ളിലാണ് ഇവ താമസിക്കാറുള്ളത്. പാദത്തിന്റെ ഒരു വശത്തായി മൺവെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വർത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. ഈ കുഴികളിൽ നിന്ന് മഴക്കാലാത്താണ് ഇവ കൂടുതലായി പുറത്ത് വസിക്കാറുള്ളത്, ഈ കാലയളവിലാണ് പ്രജനനത്തിനു തിരഞ്ഞെടുക്കാറുള്ളത്.<ref name=EoR>{{cite book |editor=Cogger, H.G. & Zweifel, R.G.|author= Zweifel, Richard G.|year=1998|title=Encyclopedia of Reptiles and Amphibians|publisher= Academic Press|location=San Diego|isbn= 0-12-178560-2|page= 88}}</ref>
 
ഈ ജനുസ്സലെ [[വാൽമാക്രി|വാൽമാക്രികൾ]] വെള്ളത്തിൽ ജീവിക്കുന്നവയാണ്. വെള്ളം കുറച്ച നാളുകളിൽ കെട്ടികിടക്കുന്ന താൽക്കാലിക കുളങ്ങളിലാണ് ഇവ മുട്ടയിടുന്നത്, രണ്ടാഴ്ചയ്ക്കുള്ളിൽ കായാന്തരണം പൂർണ്ണമാകുകയും ചെയ്യുന്നു. വാൽമാക്രികൾ തങ്ങളുടെ കൂട്ടത്തിലുള്ള വാൽമാക്രികളേയും ആഹാരമാക്കാറുണ്ട്.<ref name=EoR/>
 
== വർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/യൂറോപ്യൻ_മൺവെട്ടിക്കാലൻ_തവള" എന്ന താളിൽനിന്ന് ശേഖരിച്ചത്