"വിലാപകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഖണ്ഡകാവ്യം|ഖണ്ഡകാവ്യശാഖയിൽ]] ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. ദുഃഖപൂർണമായ മനോവികാരങ്ങൾക്ക് പ്രാധാന്യം നല്കുന്നു. വികാരപ്രധാനവും ചിന്താപ്രധാനവുമാണിവ. [[ഖണ്ഡകാവ്യം|ഖണ്ഡകാവ്യശാഖയിൽ]] ഉൾപ്പെടുന്ന കാവ്യപ്രസ്ഥാനമാണിത്. Elegy എന്നാണ് ഇംഗ്ലീഷിൽ ഇതിനു പേര്. ഗ്രീക്കുപദമായ elegeiaയിൽ നിന്നാണ് ഇതിൻറെ നിഷ്പത്തി.
==പ്രത്യേകതകൾ==
ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് മൌലികമായുള്ളതും പരിണാമവിധേയവുമായവയെ ദാർശനികപശ്ചാത്തലത്തിൽ പരിശോധിക്കുകയാണ് വിലാപകാവ്യത്തിൻറെ പൊതുസ്വഭാവം. വ്യക്തിപരമായ നഷ്ടങ്ങളുടെ വിലാപമെന്ന് പാശ്ചാത്യർ ഇതിനെ വിവരിക്കുന്നു. കവിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട് രചിക്കുന്ന ഇത് ആത്മനിഷ്ഠവിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കാല്പനികതയുമായിട്ടാണ് ഇതിനു ബന്ധം.
"https://ml.wikipedia.org/wiki/വിലാപകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്