"യൂറോപ്യൻ മൺവെട്ടിക്കാലൻ തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) →ശരീര ഘടന |
||
വരി 20:
== ശരീര ഘടന ==
യൂറോപ്യൻ മൺവെട്ടിക്കാലൻ തവളക്കൾക്കിടയിൽ വലിപ്പം കൂറ്റുതലുള്ളതും കുറവുള്ളതുമായ തവളകളുണ്ട്. പത്ത് സെന്റിമീറ്റർ വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് അവ്യക്തമായ നിറമാണുളളത്. മണ്ണിൽ മാളങ്ങൾ തുരന്നുണ്ടാക്കി അതിനുള്ളിലാണ് ഇവ താമസിക്കാറുള്ളത്. പാദത്തിന്റെ ഒരു വശത്തായി മൺവെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വർത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. ഈ ക്കൂഴികളിൽ നിന്ന് മഴക്കാലാത്താണ് ഇവ കൂറ്റുതലായി പുറത്ത് വസിക്കാറുള്ളത്, ഈ കാലയളവിലാണ് പ്രജനനത്തിനു തിരഞ്ഞടുക്കാറുള്ളത്.<ref name=EoR>{{cite book |editor=Cogger, H.G. & Zweifel, R.G.|author= Zweifel, Richard G.|year=1998|title=Encyclopedia of Reptiles and Amphibians|publisher= Academic Press|location=San Diego|isbn= 0-12-178560-2|page= 88}}</ref>
== വർഗ്ഗീകരണം ==
|