"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേർക്കുന്നു: ig:Oshimiri Orimiri; cosmetic changes
(ചെ.) (യന്ത്രം പുതുക്കുന്നു: ga:An Nígir (abhainn))
(ചെ.) (യന്ത്രം ചേർക്കുന്നു: ig:Oshimiri Orimiri; cosmetic changes)
{{prettyurl|Niger River}}
[[ചിത്രംപ്രമാണം:Niger river map.PNG|right|thumb|300px|നൈഗർ നദിയുടെ ഭൂപടം, നൈഗർ നദീതടം പച്ചനിറത്തിൽ]]
പടിഞ്ഞാറൻ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ഒരു നദിയാണ് '''നൈഗർ നദി'''. 4180 കിലോമീറ്റർ (2600 മൈൽ) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റർ (817,600 ചതുരശ്ര മൈൽ) ആണ് നദീതടത്തിന്റെ വിസ്തീർണം. തെക്ക് കിഴക്കൻ [[ഗിനിയ|ഗിനിയയിലെ]] [[ഗിനിയ ഹൈലാന്റ്|ഗിനിയ ഹൈലാന്റുകളാണ്]] ഈ നദിയുടെ സ്രോതസ്. [[മാലി]], [[നൈഗർ]], [[ബെനിൻ]], [[നൈജീരിയ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവിൽ [[ഗിനിയ ഉൾക്കടൽ|ഗിനിയ ഉൾക്കടലിൽ]] ചെന്നുചേരുന്നു.
 
[[hu:Niger (folyó)]]
[[id:Sungai Niger]]
[[ig:Oshimiri Orimiri]]
[[is:Nígerfljót]]
[[it:Niger (fiume)]]
42,836

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/813061" എന്ന താളിൽനിന്ന് ശേഖരിച്ചത്