"പി.കെ. അബ്ദുൽ ഗഫൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|P. K. Abdul Gafoor}}
[[മുസ്ലിം എജുക്കേഷനൽ സൊസൈറ്റി|മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ]] സ്ഥാപകപ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനുമാണ്‌‌ '''ഡോ. പി.കെ. അബ്ദുൽ ഗഫൂർ'''‍‍. മെഡിക്കൽ ഡോക്ടറായിരുന്ന ഡോ. ഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രൊഫസറായിരുന്നിട്ടുൻട്പ്രൊഫസറായിരുന്നിട്ടുണ്ട്. 1964 ൽ മുസ്ലിം സമുദായത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ,സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് ഡോ.ഗഫൂറും ഒരു കൂട്ടം യുവമുസ്ലിം വിദ്യാസമ്പന്നരും ചേർന്നാണ്‌‌ [[എം.ഇ.എസ്.]] സ്ഥാപിച്ചത്. 1984 മുതൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് വിതരണം ചെയ്യപ്പെടുന്ന സ്ഥാപനമായി എം.ഇ.എസ്. വളർന്നു.
 
1984 ൽ ഡോ. ഗഫൂർ മരണമടഞ്ഞു.
"https://ml.wikipedia.org/wiki/പി.കെ._അബ്ദുൽ_ഗഫൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്