"ആക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Momentum}}
{{Classical mechanics|cTopic=അടിസ്ഥാനതത്ത്വങ്ങൾ}}
ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് '''സംവേഗം''' അഥവാ '''ആക്കം'''. സംവേഗം എന്നത് [[പിണ്ഡം]] × [[പ്രവേഗം]] ആണ് (p = mv). ആക്കത്തിന്റെ യൂണിറ്റ് Kg m/s ആകുന്നു. <ref name="textbook9th">[http://itschool.gov.in/pdf/std_IX/Physical_Science_Part_I/Unit_04.pdf ഒൻപതാം തരം പാഠപുസ്തകം], പി. ഡി. എഫ്. മലയാളം.</ref>
 
== ആക്കസംരക്ഷണ നിയമം ==
ബാഹ്യബലം ഉപയോഗിക്കുന്നില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കംസംവേഗം എപ്പോഴും സ്ഥിരമായിരിക്കും.
[[പ്രമാണം:Newtons cradle animation book 2.gif|thumb|200px|left|ആക്കസംരക്ഷണംസംവേഗ സംരക്ഷണത്തിന്റെ ഒരു ഉദാഹരണം]]
 
== ചലന നിയമത്തിൽ ==
 
ഒരു വസ്തുവിനുണ്ടാകുന്ന ആക്കസംവേഗ വ്യതിയാ‍നത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും ആക്കവ്യത്യാസംസംവേഗവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും എന്നാണ് [[ന്യൂട്ടന്റെ ചലന നിയമങ്ങൾ|ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ]] പറയുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്